Hyderabad FC Vs Kerala Blasters FC Match Preview<br />ആദ്യ രണ്ട് മത്സരങ്ങളില്‍നിന്നും ഉള്‍ക്കൊണ്ട പാഠവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഹൈദരാബാദിനെ നേരിടാന്‍ ഒരുങ്ങുന്നു. ഐഎസ്എല്‍ ആറാം സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ എവേ മത്സരമാണിത്. ഹൈദരാബാദ് എഫ്.സിയുടെ തട്ടകത്തില്‍ രാത്രി 7.30നാണ് മത്സരം. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയെ തോല്‍പ്പിച്ച
